Skip to main content

Posts

Featured

ആദ്യ കഥ

                                                     നൈറ്റ് ചാറ്റ്  രാവിലെ പതിവ് പോലെ ഞാൻ ഫേസ്ബുക് തുറന്നു പതിവിനു വിപരിതൃഹമായി അവൾ ഇങ്ങോട്ടു മെസ്സേജ് അയച്ചിരിക്കുന്നു ."ന്ത ഇന്നത്തെ പരുപാടി " ഞാൻ പ്രേതെകിച്ചു ഒന്നുമില്ല എന്ന് തിരിച്ചു അയച്ചു.അവൾ അതിനു ഒരു പുഞ്ചിരി  സമ്മാനിച്ചു ലോഗൗട്ട് ആയി പോയി.പിന്നെ പതിവ് പോലെ തന്നെ പെണ്ണ് സുഹൃത്തുക്കൾ ഓട് കോഴി വർത്തമാനം പറഞ്ഞരുന്നു വീണ്ടും അവളുടെ മെസ്സേജ് രാത്രി ഓൺലൈൻ ഉണ്ടകിലെ ഞാൻ ഉണ്ടാകും ഏന്നു പരാജ്ജുന് അവൾ വീണ്ടും പോയി. ഞാൻ അതൊന്നും മൈൻഡ് ചെയ്യാതെ ന്റെ ജോലി തുടരുന്നു അതിൽ ഒരുത്തി നാളെ കറങ്ങാൻ വരാൻ എന്ന് ഏറ്റ സന്തോഷത്തിൽ അങനെ ഒരു കിങ്‌സ് ലൈറ്റിസ് കത്തിച്ചു അതിന്റെ പുക വിഴുങ്ങി ഇരുന്നു .പിന്നീട് സൺ‌ഡേ ആയതിനാൽ പുറത്തൊക്കെ ഒന്നു കറങ്ങി തിരിച്ചു വന്നു കുളി ഒകെ കഴിഞു ഭക്ഷണം കഴിച്ചു കഴിഞു സമയം നോക്കിയപ്പോൾ രാത്രി പതിനൊന്നു മാണി അപ്പോളാണ് അവൾ ഓൺലൈൻ വരുമോ ഏന് ചോദിച്ച കാര്യം ഓര്മ വന്നത് . അപ്പോൾ താനെ മൊബൈൽ എട...

Latest posts